ഒമാൻ: വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ ഉപദേശത്തിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു വ്യാജ അറിയിപ്പിനെതിരെ മസ്‌കറ്റിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വാട്സാപ്പിലൂടെ പ്രചരിക്കുന്ന ഒരു വ്യാജ അറിയിപ്പിനെതിരെ മസ്‌കറ്റിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingനിലവിലെ സാഹചര്യത്തിൽ യു എ ഇയിൽ നിന്ന് തിരികെ മടങ്ങാൻ സാധിക്കാത്ത വ്യക്തികളെ വിസ കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പിഴ തുകകളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു.
Continue Readingറിയാദ് മേഖലയിൽ 2026 മാർച്ച് 9, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് 2026 മാർച്ച് 6, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുളളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും ഇത്തവണത്തെ സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9-ന് ആരംഭിക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ സ്‌കൂളുകളിലെയും, യൂണിവേഴ്സിറ്റികളിലെയും സ്പ്രിംഗ് ബ്രേക്ക് 2026 മാർച്ച് 9-ന് ആരംഭിക്കുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingഎല്ലാ തരം എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് ബോട്ടിംഗ്, ക്യാമ്പിംഗ് മുതലായ പ്രവർത്തനങ്ങൾക്ക് താത്‌കാലിക വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingനിലവിലെ സംഭവവികാസങ്ങൾ മാധ്യമങ്ങളിലും, സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും റിപ്പോർട്ട് ചെയ്യുന്ന അവസരത്തിൽ ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റം ഉറപ്പാക്കാൻ ഒമാൻ വാർത്താവിനിമയ മന്ത്രാലയം ആഹ്വനം ചെയ്തു.
Continue Reading