ഒമാൻ: 2026-2027 അധ്യയന വർഷം; സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു

ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലെ 2026-2027 അധ്യയന വർഷത്തേക്കുള്ള ഒന്നാം ഗ്രേഡ് വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 സെപ്റ്റംബർ 25, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: പഴം, പച്ചക്കറി പാക്കേജിങ്ങുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ചു

പഴം, പച്ചക്കറി തുടങ്ങിയവയുടെ പാക്കേജിങ്, ലേബലിംഗ് എന്നിവയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുതിയ ഒരു നിയമം പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21638 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21638 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: റോഡ്, ഗതാഗത സംബന്ധിയായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വാട്സാപ്പ് സേവനം ആരംഭിച്ചു

എമിറേറ്റിലെ റോഡ്, ഗതാഗത സംബന്ധിയായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു വാട്സാപ്പ് സേവനം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി നാഷണൽ ഡേ: പൊതു, സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നവർ കസ്റ്റംസ് നിബന്ധനകൾ പാലിക്കണം

സ്വർണ്ണം, കറൻസി, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവയുമായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഇന്ത്യ – യു എ ഇ CEPA കരാർ: ഭാവി വികസനത്തിന് പുതിയ വാതിലുകൾ തുറക്കുന്നതായി വിദേശ വ്യാപാര മന്ത്രി

2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) നേട്ടങ്ങൾ യു എ ഇയും ഇന്ത്യയും തുടർന്നും കൊയ്യുന്നുണ്ടെന്ന് യു എ ഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പ്രസ്താവിച്ചു.

Continue Reading