കുവൈറ്റ്: പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും

രാജ്യത്തെ പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; ദോഫാറിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

മേഖലയിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് ദോഫാറിലെത്തുന്ന സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: താത്കാലിക ഗതാഗത നിയന്ത്രണം സംബന്ധിച്ച അറിയിപ്പ്

ജാസ്സിം ബിൻ താനി ബിൻ ജാസിം അൽ താനി സ്ട്രീറ്റ്, റാസ്‌ അൽ നൗഫ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ 2025 ഓഗസ്റ്റ് 31 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

Continue Reading

ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് നവംബർ 4-ന് ആരംഭിക്കും

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പതിനൊന്നാമത് പതിപ്പ് 2025 നവംബർ 4-ന് ആരംഭിക്കും.

Continue Reading

അജ്‌മാൻ: പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തി

എമിറേറ്റിലെ പൊതുനിരത്തുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21997 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21997 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading