അഞ്ചാമത് വേൾഡ് ഓഫ് കോഫി ദുബായ് എക്സിബിഷൻ 2026 ജനുവരി 18-ന് ആരംഭിക്കും
വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ അഞ്ചാമത് പതിപ്പ് 2026 ജനുവരി 18-ന് ദുബായിൽ ആരംഭിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ അഞ്ചാമത് പതിപ്പ് 2026 ജനുവരി 18-ന് ദുബായിൽ ആരംഭിക്കും.
Continue Readingട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് പ്രഖ്യാപനം നടത്തി.
Continue Readingയു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖല എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം റിയാദ് മെട്രോ കരസ്ഥമാക്കി.
Continue Readingഔദ്യോഗിക അവധിദിനങ്ങളിൽ ജോലിക്കെത്തുന്ന ജീവനക്കാർക്ക് ഒമാനിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് നൽകേണ്ടതായ ആനുകൂല്യങ്ങൾ സംബന്ധിച്ച് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (GFOW) അറിയിപ്പ് നൽകി.
Continue Readingലോകത്തെ ഏറ്റവും ഉയരമേറിയതും, നീളമേറിയതും, വേഗതയേറിയതുമായ റോളർ കോസ്റ്ററിന്റെ നിർമ്മാണം സൗദി അറേബ്യയിലെ സിക്സ് ഫ്ലാഗ്‌സ് ഖിദ്ദിയ സിറ്റിയിൽ പുരോഗമിക്കുന്നു.
Continue Readingപതിനൊന്നാമത് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റ് ഈ വർഷം ഡിസംബർ 1-ന് ആരംഭിക്കും.
Continue Readingസൗദി അറേബ്യയിലെ ഏഴായിരം വർഷത്തെ നാഗരികതകളുടെ ചരിത്രം പറയുന്ന ഏൻഷ്യന്റ് കിങ്‌ഡംസ് ഫെസ്റ്റിവൽ അൽ ഉലയിൽ ആരംഭിച്ചു.
Continue Readingഅൽ ഐനിലെ ടൂറിസം മേഖലയിൽ 2025 ആദ്യ പകുതിയിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് (DCT) അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ സ്പോർട്സ് സെന്ററുകളിലും, ജിമ്മുകളിലും അടുത്ത വർഷം മുതൽ കൂടുതൽ തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading