ഖത്തർ: മെട്രോ യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ മെട്രോ യാത്രികർക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി നാല് ലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 442,100 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

നബിദിനം: കുവൈറ്റിൽ സെപ്റ്റംബർ 4-ന് പൊതു അവധി

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2025 സെപ്റ്റംബർ 4-ന് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: ഗതാഗതം നിരീക്ഷിക്കുന്നതിനുള്ള ഒരു സ്മാർട്ട് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചതായി RTA

എമിറേറ്റിലെ റോഡുകളിലെ ഗതാഗതം നിരീക്ഷിക്കുന്നതിനും, വിലയിരുത്തുന്നതിനുമുള്ള ഒരു സ്മാർട്ട് ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് പ്രവിശ്യയിൽ നിന്ന് 50000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

റിയാദ് പ്രവിശ്യയിൽ നിന്ന് 50000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.

Continue Reading

ഖത്തർ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: 100 റിയാൽ ബാങ്ക് നോട്ട് പുറത്തിറക്കിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് സെൻട്രൽ ബാങ്ക്

100 റിയാലിന്റെ ഒരു പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: രചയിതാവിന്റെ അനുമതിയില്ലാതെ കവിതകൾ പങ്ക് വെക്കുന്നവർക്ക് പിഴ ചുമത്തും

രചയിതാവിന്റെ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളിലും മറ്റും കവിതകൾ പങ്ക് വെക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നു

ഒമാനിൽ തൊഴിലെടുക്കുക്കുന്ന പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നതിന് തീരുമാനിച്ചു.

Continue Reading