ഒമാൻ: പ്രവാസികളുടെ പിഴതുകകളിലെ ഇളവുകൾ 2025 ഡിസംബർ 31-ന് അവസാനിക്കും
തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് പുതുക്കുന്നതിനും, പിഴതുകകളിൽ ഇളവ് ലഭിക്കുന്നതിനും പ്രവാസി തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന സമയപരിധി 2025 ഡിസംബർ 31-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമ്മപ്പെടുത്തി.
Continue Reading
