ദുബായ്: മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് ബസുകളിൽ പ്രത്യേക സീറ്റുകൾ ഉൾപ്പെടുത്തുന്നതായി RTA

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് പ്രത്യേക സീറ്റുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്ക്

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്കേർപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12129 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12129 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

റാസ് അൽ ഖൈമ: സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഏഴ് പേരെ അറസ്റ്റ് ചെയ്തു

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച ഏഴ് പേരെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

ഈദുൽ അദ്ഹ: റിയാദ് മെട്രോയുടെ പ്രവർത്തനസമയക്രമം

ഈദുൽ അദ്ഹ അവധിദിനങ്ങളിലെ റിയാദ് മെട്രോ, ബസ് എന്നിവയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നു

2025 ജൂൺ 1, ഞായറാഴ്ച മുതൽ ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിക്കുന്നതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading