ഷാർജ: ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്തതോടെ ലോക ശ്രദ്ധ നേടുകയാണ് ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്തതോടെ ലോക ശ്രദ്ധ നേടുകയാണ് ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ്.
Continue Readingബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.
Continue Readingഉം സുഖീം സ്ട്രീറ്റ് വികസന പദ്ധതി 70% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമറ്റു വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങൾക്ക് 2025 ജൂൺ 1 മുതൽ ഒമാൻ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കുന്നതാണ്.
Continue Readingഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരം മസ്കറ്റ് മുനിസിപ്പാലിറ്റി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13118 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഓൺലൈൻ സേവനദാതാക്കൾക്കും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അംഗീകാരം നിർബന്ധമാണെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) ചൂണ്ടിക്കാട്ടി.
Continue Readingയു എ ഇയിലെ ആദ്യത്തെ ഇലക്ട്രിക് എയർ ടാക്സി പരീക്ഷണ പറക്കൽ ഈ വർഷം നടത്തുമെന്ന് സൂചന.
Continue Reading2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.
Continue Reading