ഖത്തർ: ഫെബ്രുവരി 7, 8 തീയതികളിൽ നേരിയ മഴയ്ക്ക് സാധ്യത

രാജ്യത്തെ ഏതാനം മേഖലകളിൽ 2026 ഫെബ്രുവരി 7, 8 തീയതികളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് നൈറ്റ്സ് 2026-ൽ 2 ദശലക്ഷം സന്ദർശകർ പങ്കെടുത്തു

2026 ജനുവരി 31-ന് സമാപിച്ച ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ ആകെ 2 ദശലക്ഷം സന്ദർശകർ പങ്കെടുത്തു.

Continue Reading

യു എ ഇ: വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി MoHRE

മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി.

Continue Reading

കിംഗ് ഫഹദ് കോസ്‌വേ ഫീസ് ഫെബ്രുവരി 18 മുതൽ വർദ്ധിപ്പിക്കുന്നു

2026 ഫെബ്രുവരി 18 മുതൽ കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിക്കുന്നവർക്കുള്ള ക്രോസിങ് ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

Continue Reading

യു എ ഇ: ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടു

യു എ ഇ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള തങ്ങളുടെ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ ഇത്തിഹാദ് റെയിൽ പുറത്ത് വിട്ടു.

Continue Reading

ദുബായ്: ഉം സുഖീം ബീച്ച് വികസന പദ്ധതിയ്ക്ക് അംഗീകാരം നൽകി

ഉം സുഖീം ബീച്ച് വികസന പദ്ധതിയ്ക്ക് ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.

Continue Reading

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading