ഈദ്: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ഈദുൽ ഫിത്ർ: ദുബായിൽ പാർക്കിങ്ങ് സൗജന്യം

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

അവധിക്കാല യാത്രകൾക്കായി പോകുന്നവർ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ROP

അവധിക്കാല യാത്രകൾക്കായി പോകുന്നവർ തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി.

Continue Reading

ദുബായ്: ഹത്ത സൂഖ് റൌണ്ട്എബൗട്ടിലേക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കിയതായി RTA

ഹത്ത സൂഖ് റൌണ്ട്എബൗട്ടിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഖത്തർ: ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കോൺസുലാർ സേവനങ്ങൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി ഇന്ത്യൻ എംബസി

കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ‘ബസ് ഓൺ ഡിമാൻഡ്’ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി RTA

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് രണ്ട് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: 600-ൽ പരം സൈബർ ആക്രമണങ്ങളെ ചെറുത്തതായി സൈബർ സെക്യൂരിറ്റി കൗൺസിൽ

രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾക്കെതിരായ 600-ൽ പരം സൈബർ ആക്രമണങ്ങളെ ചെറുത്തതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.

Continue Reading