‘റമദാൻ ഇൻ ദുബായ്’: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

പരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.

Continue Reading

ദുബായ്: റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി

ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: കോർപ്പറേറ്റ് നികുതി രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ FTA ആഹ്വാനം ചെയ്തു

കോർപ്പറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും 2025 മാർച്ച് 31-നകം നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20749 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20749 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

റോഡിന് നടുവിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

ദുബായ്: സ്റ്റേഡിയങ്ങളിൽ അപകടസാദ്ധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിലെത്തുന്ന കായികപ്രേമികൾ യു എ ഇ നിയമം അനുശാസിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ROP

കുറഞ്ഞ ചെലവിൽ ഗാർഹിക ജീവനക്കാരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെ പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതിനെതിരെ മുന്നറിയിപ്പ്

രാജ്യത്തെ പൊതുജനങ്ങളിൽ നിന്ന് ലൈസൻസ് കൂടാതെ പണപ്പിരിവ് നടത്തുന്നതിനെതിരെ ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് മുന്നറിയിപ്പ് നൽകി.

Continue Reading