കാലത്തിന്റെ ശബ്‌ദം – എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസി ഭാരതി 1539 AM അവതരിപ്പിച്ച പ്രത്യേക പരിപാടി.
എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസി ഭാരതി 1539 AM ‘കാലത്തിന്റെ ശബ്‌ദം’ എന്ന റേഡിയോ നാടകം അവതരിപ്പിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കലാ സദസ്സ്. പ്രവാസികൾക്ക് ആസ്വദിക്കാനായി നാട്ടിലെയും ലോകത്തിന്റെ മറ്റ് കോണുകളിൽ നിന്നും ഉള്ള കലാ വിശേഷങ്ങൾ പങ്കുവെക്കാനുള്ള ഒരു വേദിയാണ് കലാ സദസ്സ്. സംഗീതം, നൃത്തം, നാടകം ഇങ്ങിനെ എന്ത് കലാരൂപങ്ങളും ആയിക്കൊള്ളട്ടെ അതിൽ നന്മയുടെയും ആസ്വാദനത്തിന്റെയും മൂല്യങ്ങൾ ഉണ്ടോ? എങ്കിൽ കലാസദസ്സിൽ പങ്കുവെക്കാം.
എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസി ഭാരതി 1539 AM ‘കാലത്തിന്റെ ശബ്‌ദം’ എന്ന റേഡിയോ നാടകം അവതരിപ്പിച്ചു.
Continue Readingഅബുദാബി കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിച്ച ഈഡിപ്പസ് മികച്ച നാടകമായും . സുവീരന്‍ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.
Continue Readingഎളമക്കര ഭരതകലാമന്ദിരത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘ഭരതം മോഹനം’ മോഹിനിയാട്ട സന്ധ്യ ആസ്വാദകർക്ക് ഒരേ സമയം അപൂർവതയുടെയും നർത്തന മികവിന്റെയും ഒരു വിസ്മയാനുഭവമായി.
Continue Readingഅബുദാബി കെ. എസ്.സി സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഡിസംബർ 26 വ്യാഴാഴ്ച രാത്രി അബുദാബി ശക്തി തിയറ്റേഴ്‌സ് സോഫക്കിൾസിന്റെ വിശ്വവിഖ്യാത പുരാതന ഗ്രീക്ക് ദുരന്ത നാടകമായ ” ഈഡിപ്പസ് ” അവതരിപ്പിച്ചു.
Continue Reading