കുവൈറ്റ്: ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ള വിർച്വൽ അസറ്റുകൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ള വിർച്വൽ അസറ്റുകൾക്ക് കുവൈറ്റ് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയതായി സൂചന.

Continue Reading

കുവൈറ്റ്: കായിക, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് പ്രത്യേക വിസകൾ അനുവദിക്കാൻ തീരുമാനം

കായിക, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെടുന്ന വ്യക്തികൾക്ക് ബാധകമാകുന്ന ഒരു പുതിയ പ്രത്യേക വിസ അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: കഴിഞ്ഞ വർഷം ഒന്നരലക്ഷത്തോളം പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി

രാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മുപ്പതിനായിരത്തിലധികം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു

രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മുപ്പതിനായിരത്തിലധികം വാഹനങ്ങൾക്കെതിരെ ഒരാഴ്ചയ്ക്കിടയിൽ നടപടിയെടുത്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി സൂചന

രാജ്യത്തെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ കുവൈറ്റ് ട്രാഫിക് വകുപ്പ് മാറ്റം വരുത്തിയതായി സൂചന.

Continue Reading

കുവൈറ്റ്: മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്ത് മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: റസ്റ്ററന്റുകൾ, കഫെ മുതലായവ ഇഫ്താറിന് 2 മണിക്കൂർ മുൻപ് തുറക്കാൻ അനുമതി

റമദാൻ മാസത്തിൽ നോമ്പ് സമയങ്ങളിൽ റസ്റ്ററന്റുകൾ, കഫെ മുതലായവ അടച്ചിടണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

കുവൈറ്റ്: പ്രവാസി ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ സ്മാർട്ട് എംപ്ലോയീ ഐഡി പുറത്തിറക്കി

രാജ്യത്തെ പ്രവാസി ജീവനക്കാരുടെ ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ‘സ്മാർട്ട് എംപ്ലോയീ ഐഡി’ പുറത്തിറക്കിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading