കുവൈറ്റ്: കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കറൻസി ഇടപാടുകൾ വിലക്കാൻ തീരുമാനം
രാജ്യത്ത് കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കറൻസി രൂപത്തിലുള്ള പണമിടപാടുകൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള കറൻസി രൂപത്തിലുള്ള പണമിടപാടുകൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തുന്നു.
Continue Readingരാജ്യത്ത് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30-ന് അവസാനിച്ചതോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കി.
Continue Readingരാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും രാത്രികാല സെക്യൂരിറ്റി ചെക്ക് പോയിന്റുകൾ ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന.
Continue Readingരാജ്യത്തെ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കുവൈറ്റ് അധികൃതർ ഒഴിവാക്കിയതായി സൂചന.
Continue Readingരാജ്യത്ത് ഗ്ലൈഡിങ് ഉൾപ്പടെയുള്ള ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കുവൈറ്റിൽ 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingരാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.
Continue Readingനാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ എന്നിവയുടെ വില്പന താത്‌കാലികമായി നിരോധിച്ചതായി സൂചന.
Continue Readingവിസിറ്റ് വിസകളിലുള്ള പ്രവാസി കുടുംബാംഗങ്ങൾക്ക് രണ്ട് അംഗീകൃത എയർലൈനുകളിൽ മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്ന് സൂചന.
Continue Reading