കുവൈറ്റ്: 2022 ജനുവരിയിൽ 1764 പ്രവാസികളെ നാട്കടത്തിയതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1764 പ്രവാസികളെ 2022 ജനവരി മാസത്തിൽ നാട്കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് PCR പരിശോധന നിർബന്ധമാണെന്ന് DGCA

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും COVID-19 PCR പരിശോധന നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: 9 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ക്യാബിനറ്റ്

ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി

2021 ഡിസംബർ 26 മുതൽ 2022 ജനുവരി 31 വരെയുള്ള കാലയളവിൽ രാജ്യത്തെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരുടെയും അവധികൾ റദാക്കിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Continue Reading

കുവൈറ്റ്: COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ സ്റ്റാറ്റസ് ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള സ്റ്റാറ്റസ് ലഭിക്കുന്നതിന് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്ന ഒരു തീരുമാനത്തിന് കുവൈറ്റ് ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

കുവൈറ്റ്: സർക്കാർ മേഖലയിൽ 2022 ജനുവരി 2-ന് പൊതു അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സർക്കാർ മേഖലയിൽ 2022 ജനുവരി 2, ഞായറാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: വിദേശത്ത് നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തിയതായി അധികൃതർ

തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: മുബാറഖിയ പ്രദേശത്തേക്കും തിരികെയും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി KPTC

യാത്രികർക്കായി മുബാറഖിയ പ്രദേശത്തേക്കും, തിരികെയും പ്രത്യേക സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (KPTC) അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് വിസകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: സ്വകാര്യ മേഖലയിൽ ഇരുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ ശുപാർശ; വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കും

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കുന്നതിനായി പബ്ലിക് മാൻപവർ അതോറിറ്റിയെ കുവൈറ്റ് ക്യാബിനറ്റ് ചുമതലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading