സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല

സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി ഏഴിന് നോർക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.

Continue Reading

ഒഡെപെക്ക് മുഖേന വിവിധ രാജ്യങ്ങളിലേക്ക് നിയമനം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന വിവിധ രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി തിരുവനന്തപുരം വഴുതക്കാടുള്ള ഒഡെപെക്ക് ഓഫീസില്‍ അഭിമുഖം നടത്തും.

Continue Reading

ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കൗൺസിലിംഗ് ക്ലാസ്

കേരള ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി മുന്നൊരുക്കം എന്ന പേരിൽ കൗൺസിലിംഗ്/ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കും.

Continue Reading

സിവിൽ സർവീസ് അക്കാഡമിയിൽ അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സിവിൽ സർവീസ് അക്കഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും സിവിൽ സർവീസസ് പ്രിലിംസ്, മെയിൻസ് പരീക്ഷകൾക്കുള്ള പരിശീലന കോഴ്‌സുകളിലേക്ക് അധ്യാപക പാനൽ തയ്യാറാക്കുന്നു.

Continue Reading

വിവരാവകാശ നിയമത്തിൽ സൗജന്യ ഓൺലൈൻ കോഴ്‌സ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക് 31 മുതൽ ഫെബ്രുവരി ഏഴുവരെ രജിസ്റ്റർ ചെയ്യാം.

Continue Reading

കെൽട്രോണിൽ ഹ്രസ്വകാലകോഴ്‌സുകൾ

കെൽട്രോണിൽ കൺസ്ട്രക്ഷൻ സെക്ടറുകളിൽ എം.ഇ.പി, എച്ച്.വി.എ.സി, ഇലക്ട്രിക്കൽ ഡിസൈനിംഗ് തുടങ്ങിയ മേഖലയിൽ ഒന്നു മുതൽ മൂന്ന് മാസം ദൈർഘ്യമുള്ള വിവിധ അഡ്വാൻസ്ഡ് സ്‌കിൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കേഷൻ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

Continue Reading

യു.എ.ഇയിൽ നഴ്‌സുമാർക്ക് അവസരം

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് നിയമനം നടത്തുന്നു.

Continue Reading

പ്രവാസി കമ്മീഷനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക ഒഴിവ്

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റരുടെ താൽക്കാലിക ഒഴിവിലേക്ക് (45 ദിവസത്തേക്ക്) അപേക്ഷ ക്ഷണിച്ചു.

Continue Reading

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഡെപ്യൂട്ടേഷൻ നിയമനം

മത്സ്യഫെഡിൽ കേന്ദ്ര കാര്യാലയത്തിൽ ഒഴിവുളള ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

Continue Reading