എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം.
Continue Readingകേരള വനിതാ കമ്മീഷനിൽ 2019-2020 സാമ്പത്തിക വർഷത്തിലെ മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
Continue Readingതിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് പ്രോജക്ടുമായി ബന്ധപ്പെട്ട് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 12ന് നടക്കും.
Continue Reading2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്ന വിദ്യാർത്ഥി വിവരങ്ങൾ ഓൺലൈനായി രക്ഷിതാക്കൾക്ക് പരിശോധിക്കാം.
Continue Readingകേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
Continue Readingന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർഗോഡ് പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
Continue Readingസംസ്ഥാന സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ സർവീസ് പ്രോജക്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു.
Continue Readingതിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ മാർച്ച് 18ന് ആരംഭിക്കുന്ന രണ്ട് മാസത്തെ യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് (ക്രാഷ് കോഴ്‌സ്) അപേക്ഷ ക്ഷണിച്ചു.
Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
Continue Reading