വിദേശ നഴ്‌സിങ് തൊഴിൽ ലൈസൻസിന് രണ്ടാംഘട്ട പരിശീലനം

വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ മുഖേന നടത്തുന്ന നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലനം നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കും.

Continue Reading

സി.ഇ.റ്റി യിൽ സൗജന്യ പരിശീലന കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ സി.എ.ഡി/ സി.എ.എം പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പരിശീലന കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ നടത്തുന്ന റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.

Continue Reading

അഡ്വഞ്ചർ ടൂറിസത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) അഡ്വഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ട് സ്‌പെഷ്യാലിറ്റി സർട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സിൽ അഡ്മിഷൻ ആരംഭിച്ചു.

Continue Reading

ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, പഞ്ചകർമ്മ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 20ന് രണ്ടു മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.

Continue Reading

മാലിദ്വീപിൽ അറബിക്/ഖുർആൻ അധ്യാപക ഒഴിവ്

മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേയ്ക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് 20 വരെ അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Continue Reading