പ്രവാസി കമ്മീഷൻ സിറ്റിംഗ് 15ന് എറണാകുളത്ത്

പ്രവാസി ഭാരതീയരായ കേരളീയരുടെ പരാതികൾ കേൾക്കാനും വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ എറണാകുളത്ത് സിറ്റിംഗ് നടത്തും.

Continue Reading

യു.എ.ഇയിൽ ടെക്‌നീഷ്യൻ: ഇന്റർവ്യൂ 25ന്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.യിലെ പ്രമുഖ സ്ഥാപനത്തിലേക്ക് വിവിധ ഒഴിവുകളിൽ 25ന് രാവിലെ 9.30ന് തിരുവനന്തപുരത്തെ ഒ.ഡി.ഇ.പി.സി ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

Continue Reading

ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്

മലമ്പുഴ ഇറിഗേഷന്‍ പദ്ധതിയുടെ പരിധിയിലുളള ഡി.ടി.പി.സി. ഗാര്‍ഡനുകളുടെ വരവ്-ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി ക്ലാര്‍ക്ക് കം അക്കൗണ്ടന്റിനെ നിയമിക്കുന്നു.

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള നടപടികൾ ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

Continue Reading

നോർക്ക റൂട്‌സ് മുഖേന ഡോക്ടർമാർക്കും നഴ്സ്മാർക്കും ഒമാനിൽ അവസരം

ഒമാനിലെ സലാലയിലെ ലൈഫ്‌ലൈൻ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനം ലഭിക്കുന്നതിന് അവസരം.

Continue Reading

നിയമപാലകരെ അടുത്തറിഞ്ഞ് കുട്ടിക്കൂട്ടം

രണ്ടാര്‍കര എസ്.എ.ബി.റ്റി എം എല്‍.പി സ്‌കൂളിലെ കുരുന്നുകളാണ് പഠന യാത്രയുടെ ഭാഗമായി മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്.

Continue Reading

കണ്‍സര്‍വേഷന്‍ അസിസ്റ്റൻറ് നിയമം

കൊച്ചി, മഹാരാജാസ് കോളേജില്‍ പൈതൃക മ്യൂസിയം ആരംഭിക്കുന്നതിന്റെ ഭാഗമായി രണ്ടു കണ്‍സര്‍വേഷന്‍ അസിസ്റ്റന്റുമാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

Continue Reading

സ്‌പെക്ട്രം ജോബ് ഫെയറിലേക്ക് രജിസ്റ്റർ ചെയ്യാം

പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾക്ക് ബന്ധപ്പെട്ട മേഖലയിൽ തൊഴിൽ നേടുന്നതിനായി വ്യാവസായിക വകുപ്പ് നടത്തി വരുന്ന സ്‌പെക്ട്രം ജോബ് ഫെയർ ജനുവരി പത്തിനും 11നും ചാക്ക ഗവ. ഐ.ടിയിൽ നടക്കും.

Continue Reading

കളക്ടേഴ്സ് അറ്റ് സ്കൂള്‍ പദ്ധതി; ശുചിത്വമിഷന്‍ 15 ബിന്നുകള്‍ സ്ഥാപിച്ചു

കളക്ടേഴ്സ് @ സ്കൂള്‍ പദ്ധതിപ്രകാരം ജില്ലാപഞ്ചായത്തിന്റെ 15 സ്കൂളുകളില്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് ബിന്നുകള്‍ സ്ഥാപിച്ചു.

Continue Reading