തൊഴിലവസരം – Dec 17

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെച്ച് വിവിധ ഒഴിവുകളിലേക്ക് 21/12/2019 ല്‍ അഭിമുഖം നടത്തപ്പെടുന്നു.

Continue Reading

ഇനി മുതൽ NEFT 24 മണിക്കൂറും സാധ്യമാകും.

നാഷണല്‍ ഇലക്ട്രോണിക്‌ ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ (എന്‍ഇഎഫ്‌ടി ) വഴിയുള്ള പണമിടപാട്‌ ഇനിമുതല്‍ ആഴ്‌ചയില്‍ ഏഴ്‌ ദിവസവും 24 മണിക്കൂറും സാധ്യമാകും.

Continue Reading

നോർക്ക റൂട്സ് മുഖേന കുവൈറ്റിലേയ്ക്ക് വനിതാ നഴ്സുമാർക്ക് അവസരം

കുവൈത്തിലെ പ്രമുഖ ആശുപത്രിയായ ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേയ്ക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.

Continue Reading

നോർക്ക റൂട്ട്സ് – എന്‍ജിനീയര്‍മാര്‍ക്ക് ബ്രൂണെയിലേയ്ക്ക് തൊഴിലവസരം

നോര്‍ക്ക റുട്ട്‌സ്: പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുന്നു. എന്‍ജിനീയര്‍മാര്‍ക്ക് ബ്രൂണെയിലേയ്ക്ക് തൊഴിലവസരം.

Continue Reading

നൃത്താദ്ധ്യാപിക ഒഴിവ്

കല്ലേറ്റുകര എൻഐപിഎംആറിൽ പാർട്ട് ടൈം ഡാൻസ് ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നൃത്തത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത.

Continue Reading

വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അഞ്ച് വർഷത്തിൽ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഈ അദ്ധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

കിറ്റ്കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം തൊടുപുഴയിൽ ആരംഭിക്കുന്നു

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോയും ചേർന്ന് എന്റർ പ്രണർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ 4(നാല്) ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഡിസംബർ – ജനുവരി മാസങ്ങളിലായി തൊടുപുഴയിൽ സംഘടിപ്പിക്കുന്നു.

Continue Reading