യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെ സർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെ നിയമത്തിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

കേരളത്തിൽ ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി

ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സംസ്ഥാനത്ത് പ്രാബല്യത്തിലുണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

Continue Reading

പ്രവാസി ക്ഷേമനിധി; പിഴ ഒഴിവാക്കി

COVID-19 പ്രതിസന്ധി കണക്കിലെടുത്ത്, മെയ് 22 മുതൽ 6 മാസക്കാലയളവിൽ ഒറ്റത്തവണയായി കുടിശ്ശിക അടക്കുന്നവർക്ക്, പ്രവാസി ക്ഷേമനിധി അംശാദായം അടക്കുന്നതിൽ വീഴ്ച വരുത്തിയതിനുള്ള, പിഴ ഒഴിവാക്കി നൽകാൻ തീരുമാനം.

Continue Reading