നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ 27 മുതൽ എല്ലാ കേന്ദ്രങ്ങളിലും ആരംഭിക്കും
നോർക്ക റൂട്ട്സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നോർക്ക റൂട്ട്സ് കൊച്ചി ,കോഴിക്കോട് മേഖലാ ഓഫീസുകളിൽ മെയ് 27 മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും.
Continue Readingഅവശേഷിക്കുന്ന എസ്എസ്എൽസി/ഹയർസെക്കൻററി, വൊക്കേഷണൽ ഹയർസെക്കൻററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മെയ് 26 മുതൽ 30 വരെ തന്നെ നടത്തും.
Continue Readingനോർക്ക റൂട്ട്സ് തിരുവനന്തപുരം മേഖലാ ഓഫീസിൽ ഇന്ന് (മെയ് 20) മുതൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പുനരാരംഭിക്കും.
Continue Readingസംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കും.
Continue Readingകോവിഡ് 19 പകർച്ചവ്യാധിയെ തുടർന്ന് മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ മെയ് 26 മുതൽ 30 വരെയുള്ള തിയതികളിൽ നടത്തും.
Continue Readingകേരളത്തിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അംഗീകാരം 2020 ഡിസംബർ 31 വരെ പുതുക്കി നൽകാൻ അനുമതി നൽകി.
Continue Readingകോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി.
Continue Readingകോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസിമലയാളികളുടെ എണ്ണം 5.34 ലക്ഷമായി.
Continue Readingകോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു.
Continue Readingപ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ്യങ്ങളിൽ നിന്നായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷൻ സംവിധാനത്തിൽ വ്യാഴ്ചവരെ 353468 പേർ രജിസ്റ്റർ ചെയ്തു.
Continue Reading