കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് എറണാകുളം ജില്ലാ കളക്ടർ

പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്. സ്കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം.

Continue Reading

നോർക്ക ഇടപെടൽ: സൗദിയിൽ കുടുങ്ങിയ അദ്വൈതിന് മോചനം

സ്പോൺസറുടെ ചതിക്കുഴിയിൽപ്പെട്ട് സൗദി അറേബ്യയിൽ അകപ്പെട്ട നെടുമങ്ങാട് വിതുര കൊപ്പം വിഷ്ണു വിഹാറിൽ വി. അദ്വൈതിനെ നോർക്കയുടെ സമയോചിതമായ ഇടപെടലിൽ നാട്ടിലെത്തിച്ചു.

Continue Reading

നിർഭയസെല്ലിൽ കരാർ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ നിർഭയസെല്ലിലെ ലീഗൽ ഡെസ്‌ക്കിൽ സ്റ്റേറ്റ് ലീഗൽ കൗൺസിലർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

Continue Reading

ഒക്യൂപേഷണൽ തെറാപിസ്റ്റ് താത്കാലിക ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്.

Continue Reading

യു.എ.ഇയിലേക്ക് നഴ്‌സുമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു.

Continue Reading

ഇ-ഹെൽത്ത് പദ്ധതിയിൽ താല്കാലിക നിയമനം

കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.

Continue Reading

സയന്റിസ്റ്റ് സ്ഥിര നിയമനം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ- നാറ്റ്പാക്) സയന്റിസ്റ്റുകളുടെ സ്ഥിരനിയമന ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

Continue Reading

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ‘മദർതെരേസ’ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ/ പരാമെഡിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

Continue Reading

ഹ്രസ്വനാടക മത്സരം 21നും 22നും ടാഗോർ തീയറ്ററിൽ

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ 21നും 22നും യൂത്ത് തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ഹ്രസ്വനാടക മത്സരം എന്ന പേരിൽ അമച്വർ നാടകമത്സരം തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്നു.

Continue Reading