ഒമാൻ: നോർത്ത് അൽ ബതീന ഗവർണറേറ്റിൽ നിന്ന് 4000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

നോർത്ത് അൽ ബതീന ഗവർണറേറ്റിൽ നിന്ന് 4000 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

അവധിക്കാല യാത്രകൾക്കായി പോകുന്നവർ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ROP

അവധിക്കാല യാത്രകൾക്കായി പോകുന്നവർ തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: അലുമിനിയം, കോപ്പർ സ്ക്രാപ്പ് കയറ്റുമതി ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കി

അലുമിനിയം, കോപ്പർ എന്നിവയുടെ സ്ക്രാപ്പ് കയറ്റുമതി ചെയ്യുന്നതിനുള്ള ലൈസൻസുകൾ ഒമാൻ താത്കാലികമായി നിർത്തലാക്കി.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് നൈറ്റ്സ് വേദിയിലേക്ക് ജനുവരി 11-ന് സൗജന്യ പ്രവേശനം അനുവദിക്കും

മസ്കറ്റ് നൈറ്റ്സ് നടക്കുന്ന ഏതാനം വേദികളിലേക്ക് 2025 ജനുവരി 11-ന് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: പിൻവലിക്കുന്ന കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും

ഒമാനിൽ പിൻവലിക്കുന്ന കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയം ഇന്ന് (2024 ഡിസംബർ 31, ചൊവ്വാഴ്ച) അവസാനിക്കും.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ ഡിസംബർ 26-ന് റിമോട്ട് ലേർണിംഗ്

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഡിസംബർ 26, വ്യാഴാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading