ഒമാൻ: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ വെടിക്കെട്ട് സംഘടിപ്പിക്കും
ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതാണ്.
Continue Readingഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 23 വരെ മസ്‌കറ്റിലെ ബീച്ച് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.
Continue Readingഒമാനിലെത്തുന്ന വിനോദസഞ്ചാരികൾ അംഗീകൃത ഗൈഡുകളുടെ സഹായം സ്വീകരിക്കാൻ ശ്രമിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Continue Readingഅനധികൃത ടൂറിസം സ്ഥാപനങ്ങളുടെ പ്രചാരണത്തിനായി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനങ്ങളോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി.
Continue Readingയു എ ഇയിൽ നിന്നും ജിസിസി രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക് ബാധകമാകുന്ന VAT മാനദണ്ഡങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവ സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.
Continue Readingമസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് 2025 സെപ്റ്റംബർ 21 മുതൽ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി.
Continue Readingവ്യാജ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2025 ഓഗസ്റ്റ് 18 മുതൽ മൊബൈൽ നമ്പർ പോർട്ടിങ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവെക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു.
Continue Reading