ഒമാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: ഖൽബൗഹ് പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി

മത്രയിലെ ഖൽബൗഹ് പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

രാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഒമാൻ അധികൃതർ സ്ഥിരീകരിച്ചു.

Continue Reading

ഒമാൻ: ഓൺലൈൻ സ്റ്റോറുകൾ രജിസ്റ്റർ ചെയ്യണമെന്ന് MoCIIP

രാജ്യത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റോറുകൾ മാറൂഫ് ഒമാൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻസ് (MoCIIP) അറിയിച്ചു.

Continue Reading

ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അമീറത് – ബൗഷർ റോഡ് ജൂലൈ 26 മുതൽ 48 മണിക്കൂർ നേരത്തേക്ക് അടച്ചിടും

അമീറത് – ബൗഷർ മൗണ്ടൈൻ റോഡ് 2024 ജൂലൈ 26, വെള്ളിയാഴ്ച രാവിലെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

അൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ മസ്കറ്റ് ഗവർണറേറ്റിലെ പാർക്കുകൾ തുറക്കും

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ മസ്കറ്റ് ഗവർണറേറ്റിലെ പാർക്കുകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

Continue Reading