ഖത്തർ: അഹ്‌മദ്‌ ബിൻ ജാസിം സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2025 മെയ് 31, ശനിയാഴ്ച മുതൽ അഹ്‌മദ്‌ ബിൻ ജാസിം സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ദുബായ്: വാഹന പരിശോധനാസേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കുന്നു

2025 ജൂൺ 2 മുതൽ എമിറേറ്റിൽ വാഹന പരിശോധനാസേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ജൂൺ 1 മുതൽ മദ്ധ്യാഹ്ന സമയങ്ങളിൽ ഡെലിവറി ബൈക്ക് ജീവനക്കാർക്ക് പ്രവർത്തന വിലക്കേർപ്പെടുത്തും

2025 ജൂൺ 1 മുതൽ മൂന്ന് മാസത്തേക്ക് മദ്ധ്യാഹ്ന സമയങ്ങളിൽ ഡെലിവറി ബൈക്ക് ജീവനക്കാർക്ക് കുവൈറ്റ് പ്രവർത്തന വിലക്കേർപ്പെടുത്തും.

Continue Reading

ഷാർജ: ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക്

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്തതോടെ ലോക ശ്രദ്ധ നേടുകയാണ് ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ്.

Continue Reading

ഖത്തർ: പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചു

ബു ഹമൗർ മേഖലയിലെ നിവാസികൾക്ക് സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ മെട്രോലിങ്ക് സേവനം ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ് കിരീടാവകാശി ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒമാനിലെത്തി.

Continue Reading

ദുബായ്: ഉം സുഖീം സ്ട്രീറ്റ് വികസന പദ്ധതി 70% പൂർത്തിയാക്കിയതായി RTA

ഉം സുഖീം സ്ട്രീറ്റ് വികസന പദ്ധതി 70% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2025 മെയ് 24 മുതൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading