സൗദി അറേബ്യ: ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ 2026 മാർച്ചിൽ തുറന്ന് കൊടുക്കുമെന്ന് സൂചന
ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ വാട്ടർ പാർക്ക് 2026 മാർച്ചിൽ തുറന്ന് കൊടുക്കുമെന്ന് സൂചന.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ വാട്ടർ പാർക്ക് 2026 മാർച്ചിൽ തുറന്ന് കൊടുക്കുമെന്ന് സൂചന.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ജനുവരി 10 വരെ നേരിയ മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ 2026 ജനുവരി 18-ന് പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅബുദാബി മറൈൻ ഫെസ്റ്റിവൽ 2026 ജനുവരി 10-ന് ആരംഭിക്കും.
Continue Readingയു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingറോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ഫുജൈറ പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingഅബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ മേഖലയിൽ 2026 ജനുവരി 12 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു.
Continue Readingഖോർഫക്കാൻ റോഡിൽ 2026 ജനുവരി 11 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ എഞ്ചിനീയറിംഗ്, പ്രൊക്യൂർമെൻറ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനിച്ചു.
Continue Reading