ഖത്തർ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2026 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

എബോള വൈറസ് ബാധ: 3 ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശം

ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ യു എ ഇ അധികൃതർ നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: എബോള വൈറസ് ബാധ സംബന്ധിച്ച സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി NCEMA

എബോള വൈറസ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരുന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2026 ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കൂടും

2026 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 8090 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 8090 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

1971-ന് മുമ്പുള്ള അബുദാബിയുടെ ചരിത്രം പറയുന്ന ഒരു പുസ്തകം പുറത്തിറക്കി

1971-ന് മുമ്പുള്ള അബുദാബിയുടെ ചരിത്രം പറയുന്ന ഒരു പുസ്തകം നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്സ് പുറത്തിറക്കി.

Continue Reading

ഖത്തർ: കാലാവധി അവസാനിച്ച എൻട്രി വിസകൾ താത്കാലികമായി നീട്ടിനൽകിയ തീരുമാനം ജൂൺ 7-ന് അവസാനിക്കും

കാലാവധി അവസാനിച്ച എല്ലാ തരം എൻട്രി വിസകളും താത്‌കാലികമായി നീട്ടി നൽകിയിരുന്ന നടപടി 2026 ജൂൺ 7, ഞായറാഴ്ച അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: റോഡിലെ അമിതവേഗത; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ റോഡുകളിൽ അമിതവേഗത്തിൽ വാഹമോടിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

സൗദി വിദേശകാര്യ മന്ത്രി H.E. പ്രിൻസ് ഫൈസൽ ബിൻ ഫർഹാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading