ഒമാൻ: പൊതുമേഖലയിൽ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു
ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 18, വ്യാഴാഴ്ച ഒമാനിൽ പൊതുമേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 18, വ്യാഴാഴ്ച ഒമാനിൽ പൊതുമേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദിലെ ഷെയ്ഖ സലാമ ബിൻത് ബുത്തി റോഡിൽ (E45) ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingപുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു.
Continue Readingഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2026 ജൂൺ 1-ന് പ്രാബല്യത്തിൽ വന്നു.
Continue Readingകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു.
Continue Readingകുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ എട്ട് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 ജൂൺ 1 മുതൽ ഒമാനിൽ നിലവിൽ വന്നു.
Continue Reading2026 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading2026 ജൂൺ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Reading