ഖത്തർ: മാർബർഗ് വൈറസ് രോഗസാഹചര്യങ്ങൾ നിരീക്ഷിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം

ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് MERA മുന്നറിയിപ്പ് നൽകി

സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) മുന്നറിയിപ്പ് നൽകി.

Continue Reading

മാർബർഗ് വൈറസ് രോഗബാധ: യു എ ഇ ആരോഗ്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ (MoHAP) ഒരു പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 9 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് MHRSD

രാജ്യത്തെ കൂടുതൽ തൊഴിൽ മേഖലകളിലും, തൊഴിൽ പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

യു എ ഇ: ‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന പത്ത് ദിവസങ്ങൾ കൊണ്ട് 404 ദശലക്ഷം ദിർഹം കടന്നു

‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് ലഭിച്ച സംഭാവന ആദ്യ പത്ത് ദിവസങ്ങൾ കൊണ്ട് 404 ദശലക്ഷം ദിർഹം കടന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ദുബായ്: ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പാലങ്ങളും, ഒരു ടണലും RTA ഗതാഗതത്തിനായി തുറന്ന് കൊടുത്തു

ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പാലങ്ങളും, ഒരു ടണലും ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിലകൂടിയ സാധനങ്ങൾ കൈവശം വെക്കുന്നത് ഒഴിവാക്കാൻ ഉംറ തീർത്ഥാടകർക്ക് മന്ത്രാലയം നിർദ്ദേശം നൽകി

ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്കെത്തുന്നവർ വിലകൂടിയ സാധനങ്ങൾ, അമിത അളവിലുള്ള പണം എന്നിവ തങ്ങളുടെ കൈവശം വെക്കുന്നത് ഒഴിവാക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading