സൗദി അറേബ്യ: റമദാൻ മാസം അവസാനിക്കുന്നത് വരെ വിവിധ മേഖലകളിൽ മഴ, പൊടിക്കാറ്റ് എന്നിവ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

റമദാൻ മാസം അവസാനിക്കുന്നത് വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ സാമാന്യം ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാക്കി

ഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു.

Continue Reading

അറേബ്യൻ ഉപദ്വീപിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ അറേബ്യൻ ഉപദ്വീപിന്റെ ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

സൗദി അറേബ്യ: മദീന എയർപോർട്ടിൽ നിന്ന് പ്രവാചകന്റെ പള്ളിയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു

മദീന എയർപോർട്ടിനെയും, പ്രവാചകന്റെ പള്ളിയെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള പുതിയ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: കൺസൾട്ടൻസി മേഖലയിലെ സ്വദേശിവത്കരണം ആരംഭിച്ചതായി MHRSD

രാജ്യത്തെ കൺസൾട്ടൻസി മേഖലയിലെ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

യു എ ഇ: പുതിയ 1000 ദിർഹം കറൻസി നോട്ട് 2023 ഏപ്രിൽ 10 മുതൽ പ്രചാരത്തിൽ വരുമെന്ന് CBUAE

പുതിയ 1000 ദിർഹം കറൻസി നോട്ട് 2023 ഏപ്രിൽ 10 മുതൽ രാജ്യത്ത് പ്രചാരത്തിൽ വരുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ദി യു എ ഇ (CBUAE) വ്യക്തമാക്കി.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും പ്രഖ്യാപിച്ചു

AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും സംബന്ധിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ബഹ്‌റൈൻ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് LMRA മുന്നറിയിപ്പ് നൽകി

ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് അനധികൃത ഏജൻസികളുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) മുന്നറിയിപ്പ് നൽകി.

Continue Reading

റോഡരികുകളിലും, നടപ്പാതകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി മുനിസിപ്പാലിറ്റി

റോഡരികുകളിലും, നടപ്പാതകളിലും, പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത മറ്റു ഇടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വാരാന്ത്യത്തിൽ ഏതാനം മേഖലകളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 ഏപ്രിൽ 9, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading