ദുബായ് എക്സ്പോ സിറ്റി: കസ്റ്റം ഷോ എമിറേറ്റ്സ് 2023 വാഹനപ്രദർശനം ആരംഭിച്ചു

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഏറ്റവും വലിയ പ്രദർശനമായ ‘കസ്റ്റം ഷോ എമിറേറ്റ്സ് 2023’ മാർച്ച് 10-ന് ആരംഭിച്ചു.

Continue Reading

ദുബായ്: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 3 ശതമാനം വർധന അനുവദിച്ചതായി KHDA

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അനുമതി നൽകിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയിലെത്തി

ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയിലെത്തി.

Continue Reading

റമദാൻ 2023: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

2023-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: റിയാദ് എക്സ്പോ 2030 സൈറ്റ് BIE സംഘം പരിശോധിച്ചു

ലോക എക്സ്പോ 2030-യ്ക്ക് വേദിയാകാൻ സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള റിയാദിലെ പരിസരങ്ങൾ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ് (Bureau International des Expositions – BIE) എൻക്വയറി മിഷൻ അംഗങ്ങൾ പരിശോധിച്ചു.

Continue Reading

ഖത്തർ: മാർച്ച് 10 മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 മാർച്ച് 10, വെള്ളിയാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: എല്ലാ ജിസിസി നിവാസികൾക്കും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി; തൊഴിൽ അടിസ്ഥാനമാക്കിയുള്ള നിബന്ധന ഒഴിവാക്കും

സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന, ജിസിസി രാജ്യങ്ങളിലെ മുഴുവൻ പ്രവാസികൾക്കും, അവരുടെ തൊഴിൽപദവി കണക്കാക്കാതെ തന്നെ ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കാൻ അനുമതി നൽകുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: ടാക്സി സേവനങ്ങൾ നൽകുന്നതിനായി ITC ടെസ്‌ല ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നു

എമിറേറ്റിൽ ടാക്സി സേവനങ്ങൾ നൽകുന്നതിനായി ഏതാനം ടെസ്‌ല ഇലക്ട്രിക് കാറുകൾ ഉപയോഗപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഷാർജ റമദാൻ ഫെസ്റ്റിവൽ മാർച്ച് 22 മുതൽ ആരംഭിക്കും

ഈ വർഷത്തെ ഷാർജ റമദാൻ ഫെസ്റ്റിവൽ 2023 മാർച്ച് 22, ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (SCCI) അറിയിച്ചു.

Continue Reading