സൗദി അറേബ്യ: മക്ക മേഖലയിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

മക്ക മേഖലയിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഡിസംബർ 23, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: VAT നിരക്ക് ഉയർത്തില്ലെന്ന് ധനകാര്യ മന്ത്രാലയം; ആദായ നികുതി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഒമാൻ ധനകാര്യ മന്ത്രി H.E. സുൽത്താൻ ബിൻ സലിം അൽ ഹബ്സി അറിയിച്ചു.

Continue Reading

ഖത്തർ: ഡിസംബർ 23 മുതൽ ദോഹ മെട്രോയിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും

2023 ഡിസംബർ 23 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ പുതുവത്സര അവധി ജനുവരി 1ന്

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2023 ജനുവരി 1, ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു.

Continue Reading

അബുദാബി: ലേബർ ക്യാമ്പുകളിൽ നിയമ ബോധവൽക്കരണ പരിപാടികളുമായി ADJD

എമിറേറ്റിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കിടയിൽ നിയമ അവബോധം വളർത്തുന്നതിനായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

യു എ ഇ: ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുമായി ബന്ധപ്പെട്ട് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ പുതിയ വെബ്സൈറ്റ് പുറത്തിറക്കി.

Continue Reading

ഖത്തർ: കോർണിഷ് സ്ട്രീറ്റിൽ ഒരു വശത്തേക്കുള്ള ഗതാഗതം പുനരാരംഭിച്ചതായി സുപ്രീം കമ്മിറ്റി

2022 ഡിസംബർ 19, തിങ്കളാഴ്ച വൈകീട്ട് മുതൽ കോർണിഷ് സ്ട്രീറ്റിൽ ഒരു വശത്തേക്കുള്ള ഗതാഗതം പുനരാരംഭിച്ചതായി ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

Continue Reading

യു എ ഇ: തീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എൻ രക്ഷാസമിതിയിൽ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു

തീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എ ഇ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി നൂറ അൽ കാബി യു എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

Continue Reading

സൗദി അറേബ്യ: പോസ്റ്റൽ സേവന മേഖലയിൽ സ്വദേശിവത്കരണം നിലവിൽ വന്നു

രാജ്യത്തെ പോസ്റ്റൽ സേവന മേഖലയിലും, പാർസൽ വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള ഒരു ഉത്തരവ് സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.

Continue Reading

ഖത്തർ ലോകകപ്പ്: മൂന്നര ദശലക്ഷത്തോളം കാണികൾ സ്റ്റേഡിയങ്ങളിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ മത്സരങ്ങൾ കാണുന്നതിനായി 3404252 കാണികൾ സ്റ്റേഡിയങ്ങളിലെത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading