ദുബായ്: ലോകകപ്പ് ഫാൻ സോണുകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നത് സംബന്ധിച്ച് RTA ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ഫാൻ സോണുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മികച്ച ഗതാഗത സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒരു മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

Continue Reading

ഖത്തർ: അമിതവേഗം ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള റഡാറുകൾ പ്രവർത്തനക്ഷമമാക്കിയതായി ആഭ്യന്തര മന്ത്രാലയം

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധ റോഡുകളിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള റഡാറുകൾ പ്രവർത്തനക്ഷമമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം; വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത

വരും ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: HIPA പത്താം വാർഷികത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡിന്റെ (HIPA) പത്താം വാർഷികത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ദുബായ് റൺ 2022 നവംബർ 20-ന്; രജിസ്‌ട്രേഷൻ തുടരുന്നു

ഷെയ്ഖ് സായിദ് റോഡിൽ വെച്ച് നടത്തുന്ന ദുബായ് റണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ തുടരുന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അമ്പത്തിരണ്ടാമത് ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

അമ്പത്തിരണ്ടാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 30, ബുധനാഴ്ച, ഡിസംബർ 1, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: മത്സരദിനങ്ങളിൽ ദോഹയിലേക്കുള്ള ഷട്ടിൽ വിമാനസർവീസുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി DWC

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് യാത്രാസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോ

രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് (SGNC) അറിയിച്ചു.

Continue Reading

ജി20 ഉച്ചകോടിക്കിടെ യു എ ഇ പ്രസിഡന്‍റ് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടിയുടെ ഭാഗമായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ യു എ ഇ പ്രസിഡന്‍റ് പങ്കെടുത്തു

ഇന്തോനേഷ്യയിലെ ബാലിയിൽ നവംബർ 15-ന് ആരംഭിച്ച ജി20 ഉച്ചകോടിയിൽ യു എ ഇ പ്രസിഡന്‍റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading