സൗദി അറേബ്യ: ആരോഗ്യകേന്ദ്രങ്ങളിലെ പരിശോധനാ മുറികളിൽ സെക്യൂരിറ്റി കാമറകൾക്ക് വിലക്കേർപ്പെടുത്തി

രാജ്യത്തെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിലെ പരിശോധനാ മുറികളിൽ ഉൾപ്പടെ വിവിധ ഇടങ്ങളിൽ സെക്യൂരിറ്റി നിരീക്ഷണ കാമറകൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.

Continue Reading

ലോകകപ്പ് ടിക്കറ്റില്ലാത്ത വിദേശികൾക്ക് ഖത്തറിലേക്ക് പ്രവേശനം നൽകുന്ന പദ്ധതിയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റ് നേടിയിട്ടുള്ള വ്യക്തികൾക്ക്, അവരുടെ ഹയ്യ കാർഡ് ഉപയോഗപ്പെടുത്തിക്കൊണ്ട്, ടിക്കറ്റില്ലാത്ത പരമാവധി മൂന്ന് വിദേശികളെ വരെ ഖത്തറിലേക്ക് പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള പ്രത്യേക പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: നവംബർ 1 മുതൽ പ്രവാസികൾക്ക് വിസ മെഡിക്കൽ പരിശോധനകളുടെ ഫീസ് ഒഴിവാക്കാൻ തീരുമാനം

2022 നവംബർ 1 മുതൽ പ്രവാസികളുടെ വിസ മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

നബിദിനം: അബുദാബിയിൽ ഒക്ടോബർ 8-ന് വാഹനപാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

നബിദിനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 8, ശനിയാഴ്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: തൊഴിൽ മേഖല പരിഷ്‌കരിക്കാൻ തീരുമാനം; പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ നവീകരിക്കും

രാജ്യത്തെ തൊഴിൽ മേഖല പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടുള്ള ഏതാനം തീരുമാനങ്ങൾ ബഹ്‌റൈൻ പ്രധാനമന്ത്രി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു.

Continue Reading

ലോകകപ്പ് ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തുന്നു

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ഷെയ്ഖ് അഹ്മദ് നവാഫ് അൽ സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേൽക്കും

കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും.

Continue Reading

യു എ ഇ: ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ റോഡുകളിൽ ലഹരിമരുന്നുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ്

അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ള പ്രവാസികൾക്കായി ഒരു പ്രത്യേക ബുക്കിംഗ് സംവിധാനം ആരംഭിച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading