സൗദി: ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്തും
രാജ്യത്തെ ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് എനർജി വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ഊർജ്ജമേഖലയിലെ സ്വദേശിവത്കരണത്തിന്റെ തോത് വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് എനർജി വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കരമാർഗമുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingഗൾഫ് മേഖലയിലെ രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
Continue Readingറെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റ് അധികൃതർ രാജ്യത്തുടനീളം പ്രത്യേക പരിശോധനകൾ ശക്തമാക്കി.
Continue Readingവിനോദസഞ്ചാരത്തിനായി സൗദി അറേബ്യയിലേക്ക് സന്ദർശക വിസകളിലെത്തുന്ന ജി സി സി രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഉംറ പെർമിറ്റുകൾ നേടുന്നതിന് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ള പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Reading2022 സെപ്റ്റംബർ 8, വ്യാഴാഴ്ച മുതൽ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingദോഹയിലെ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് ദോഹ മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു.
Continue Readingരാജ്യത്തേക്ക് സന്ദർശക വിസകളിൽ വിനോദസഞ്ചാരത്തിനായെത്തുന്ന വ്യക്തികൾ നിർബന്ധമായും പാലിക്കേണ്ടതായ നിബന്ധനകൾ സംബന്ധിച്ച് സൗദി ടൂറിസ്റ്റ് മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപകർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ബാധകമാക്കുന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading