സൗദി: ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഫീസ് തിരികെ നൽകാൻ വിമാനക്കമ്പനികളോട് GACA ആവശ്യപ്പെട്ടു

ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകാൻ രാജ്യത്തേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ആവശ്യപ്പെട്ടു.

Continue Reading

ഒമാൻ: ലൈസൻസ് കൂടാതെ ലോഹ അവശിഷ്‌ടങ്ങള്‍ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് അധികൃതർ

മസ്കറ്റ് ഗവർണറേറ്റിൽ ലോഹ അവശിഷ്‌ടങ്ങള്‍, വ്യാവസായിക അവശിഷ്‌ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതും, അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികളെ വ്യവസ്ഥപ്പെടുത്തിക്കൊണ്ട് മസ്കറ്റ് ഗവർണർ H.E. സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി ഒരു ഉത്തരവ് പുറത്തിറക്കി.

Continue Reading

സൗദി: COVID-19 മഹാമാരി സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഒരു മില്യൺ റിയാൽ പിഴ ചുമത്തും

രാജ്യത്ത് COVID-19 മഹാമാരി സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: COVID-19 മഹാമാരിയുടെ വ്യാപനം രാജ്യത്ത് അവസാന ഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 മഹാമാരി അവസാന ഘട്ടത്തിലെത്തിയതായി സൗദി ആരോഗ്യ വകുപ്പ് ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അലി വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്‌കറ്റിലെ മൂന്ന് ഇടങ്ങളിൽ പെയ്ഡ് പാർക്കിംഗ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള തീരുമാനം മാറ്റിവെച്ചു

മസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതിനുള്ള തീരുമാനം താത്കാലികമായി നിർത്തിവെച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

റോഡുകൾ ഉൾപ്പടെയുള്ള പൊതുഇടങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു; യാത്രികർക്ക് PCR, ക്വാറന്റീൻ എന്നിവ ഒഴിവാക്കി

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13771 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കാൻ തീരുമാനം

രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി (EPA) അറിയിച്ചു.

Continue Reading