ദുബായ്: അഞ്ച് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള ബുക്കിംഗ് ആരംഭിച്ചതായി DHA

എമിറേറ്റിലെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള ബുക്കിംഗ് നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഒമാൻ: സ്വർണ്ണം, രത്‌നക്കല്ലുകൾ മുതലായവ വാങ്ങുന്നവർ സ്വകാര്യ തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതാണെന്ന് MOCIIP

രാജ്യത്ത് സ്വർണ്ണം, രത്‌നക്കല്ലുകൾ, മറ്റു വിലപിടിച്ച ലോഹങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ ഇവ വാങ്ങുന്ന ഉപഭോക്താക്കളുടെ സ്വകാര്യ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഒമാൻ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCIIP) നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ നിയമം ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരും

രാജ്യവ്യാപകമായി തൊഴിൽ വിപണിയുടെ വഴക്കം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട് യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ഇന്ന് (2022 ഫെബ്രുവരി 2) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

കുവൈറ്റ് നാഷണൽ ഡേ: പൊതു മേഖലയിൽ ഫെബ്രുവരി 27 മുതൽ അവധി

നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: പ്രവേശന നിബന്ധനകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് CAA

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് കഴിഞ്ഞ വർഷം ഡിസംബർ അവസാനം ഏർപ്പെടുത്തിയിരുന്ന പ്രവേശന മാനദണ്ഡങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

യു എ ഇ: 2023 ജൂൺ 1 മുതൽ ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്താൻ ധനമന്ത്രാലയം തീരുമാനിച്ചു

2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികളുടെ COVID-19 വാക്സിനേഷൻ നടപടികൾ ആരംഭിക്കുന്നു

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ഈ ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി നിക്ഷേപകർക്ക് റെസിഡൻസി സേവനങ്ങൾ നേടുന്നതിനായുള്ള ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ചു

രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള പ്രവാസികൾക്ക് റെസിഡൻസി വിസകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ദ്രുതഗതിയിൽ നൽകുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രവർത്തനമാരംഭിച്ചതായി ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് (OPAZ) അറിയിച്ചു.

Continue Reading

സൗദി: ഫെബ്രുവരി 1 മുതൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രോഗപ്രതിരോധ ശേഷി നേടിയതായുള്ള സ്റ്റാറ്റസ് നിർബന്ധം

2022 ഫെബ്രുവരി 1, ചൊവ്വാഴ്ച്ച മുതൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് തവക്കൽന (Tawakkalna) ആപ്പിൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള ‘Immune’ സ്റ്റാറ്റസ് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ആവർത്തിച്ചു.

Continue Reading