അബുദാബി: വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18673 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18673 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: വ്യാജ ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി

ഖത്തർ തൊഴിൽ മന്ത്രാലയവുമായി ബന്ധമുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന ഓൺലൈൻ അക്കൗണ്ടുകളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് താത്കാലികമായി അടച്ചു

കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് (ദുബായ് എമിറേറ്റിലേക്കുള്ള ദിശയിൽ) താത്കാലികമായി അടച്ചു.

Continue Reading

സൗദി അറേബ്യ: ടൂറിസം മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കും

ടൂറിസം മേഖലയിലെ പ്രാദേശിക തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി.

Continue Reading

സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 671.7 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 671.7 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതായി സലാം എയർ

2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർബാങ്ക് ഉപയോഗിക്കുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തിയതായി സലാം എയർ അറിയിച്ചു.

Continue Reading