മാസപ്പിറവി ദൃശ്യമായില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ മാർച്ച് 20-ന്
യു എ ഇയിൽ ഈദുൽ ഫിത്ർ 2026 മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കുമെന്ന് പ്രെസിഡെൻഷ്യൽ കോർട്ട് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ ഈദുൽ ഫിത്ർ 2026 മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കുമെന്ന് പ്രെസിഡെൻഷ്യൽ കോർട്ട് അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ ഫിത്തർ പ്രാർത്ഥനകൾ രാജ്യത്തുടനീളമുള്ള പള്ളികൾക്കുള്ളിൽ വെച്ച് നടത്തുമെന്ന് ഖത്തർ ഔഖാഫ് മന്ത്രാലയം അറിയിച്ചു.
Continue Readingഈദ് നമസ്കാരം ഇത്തവണ പള്ളികളിൽ മാത്രമായി നടത്തണമെന്ന് യു എ ഇ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് പ്രഖ്യാപനം നടത്തി.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര പഠന രീതി തുടരുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingവൈപ്പർ മാൽവെയർ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
Continue Readingവ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്റൈൻ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Reading