സൗദി അറേബ്യ: വരും ദിനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

വരും ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഫഹദ് ബിൻ ജാസിം അൽ താനി ഇന്റർസെക്ഷനിൽ നവംബർ 26 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

ഫഹദ് ബിൻ ജാസിം അൽ താനി ഇന്റർസെക്ഷനിൽ നവംബർ 26 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ – ബഹ്‌റൈൻ സംയുക്ത സൈനികാഭ്യാസം: യു എ ഇ പ്രസിഡന്റും, ബഹ്‌റൈൻ രാജാവും പങ്കെടുത്തു

യു എ ഇ – ബഹ്‌റൈൻ സംയുക്ത സൈനികാഭ്യാസത്തിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫയും പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22094 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22094 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: ബസുകളിലെ റെഡ് സോണുകളിൽ നിൽക്കരുതെന്ന് യാത്രികർക്ക് മുന്നറിയിപ്പ്

ബസുകളിലെ റെഡ് സോണുകളിൽ നിൽക്കരുതെന്ന് യാത്രികർക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: നവംബർ 26 മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അടുത്ത ആഴ്ച പകുതിയോടെ മഴ ശക്തമാകാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading