സൗദി: ഇന്ത്യ ഉൾപ്പടെ 75 രാജ്യങ്ങളിൽ നിന്ന് തവക്കൽന ആപ്പിലെ സേവനങ്ങൾ ഉപയോഗിക്കാവുന്നതാണ്
സൗദിയിലെ ഔദ്യോഗിക COVID-19 ട്രേസിങ്ങ് ആപ്പ് ആയ ‘Tawakkalna’-യിലെ സേവനങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദിയിലെ ഔദ്യോഗിക COVID-19 ട്രേസിങ്ങ് ആപ്പ് ആയ ‘Tawakkalna’-യിലെ സേവനങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിൽ നിലവിൽ COVID-19 രോഗബാധിതരാകുന്നവരിലും, രോഗബാധയെത്തുടർന്ന് ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരിലും ഭൂരിഭാഗവും ഇതുവരെ വാക്സിനെടുക്കാത്തവരാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.
Continue Reading2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർ ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിനെങ്കിലും നിർബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.
Continue Reading2021-ലെ ഹജ്ജ് തീർത്ഥാടനം രാജ്യത്തിനകത്തുള്ള തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു.
Continue Readingഅബു സമ്ര അതിർത്തിയിലൂടെ പ്രവേശിക്കുന്നവരുടെ യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പ്രത്യേക ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചതായി ഖത്തർ അറിയിച്ചു.
Continue Readingഒമാൻ തൊഴിൽ മന്ത്രലയത്തിന്റെ തീരുമാനത്തെത്തുടർന്ന് രാജ്യത്ത് നിലവിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ സംബന്ധിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസന ചുമതലയുള്ള റിയാദ (ഒമാൻ അതോറിറ്റി ഓഫ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ്) ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
Continue Readingയാത്രാ വിലക്കുകൾ മൂലം ഇതുവരെ ഉപയോഗിക്കാൻ കഴിയാതെ കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾ നൽകുന്നതിനായി സൗദി വിദേശകാര്യ മന്ത്രാലയം ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു.
Continue Reading2021 ജൂൺ 13, ഞായറാഴ്ച്ച മുതൽ, ലുസൈലിലും, അൽ വഖ്റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമെന്ന് ഖത്തർ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Continue Readingവിവിധ തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ സമർപ്പിച്ചിരുന്ന അഭ്യർത്ഥനകൾ കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ തള്ളിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading