റമദാൻ ഇൻ ദുബായ്: പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു

റമദാൻ ഇൻ ദുബായ് പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായിയിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു.

Continue Reading

ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റമദാൻ: റോഡ് സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

റമദാൻ വേളയിൽ റോഡിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: സംഭവനകളുമായി ബന്ധപ്പെട്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

സംഭവനകളുമായി ബന്ധപ്പെട്ടുള്ള വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: മാർച്ച് 17 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 17, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

അജ്മാൻ ട്രാൻസ്പോർട്ട് ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു

എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഓപ്പൺ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു.

Continue Reading

ഒമാൻ: അംഗീകൃത ഇ-കോമേഴ്‌സ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം

റമദാൻ ഷോപ്പിംഗുമായി ബന്ധപ്പെട്ട് അംഗീകൃത ഇ-കോമേഴ്‌സ് സംവിധാനങ്ങൾ മാത്രം ഉപയോഗിക്കാൻ ഉപഭോക്താക്കളോട് ഒമാൻ അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading