യു എ ഇ: എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം
എമിറേറ്റ്സ് റോഡിൽ 2025 ജൂലൈ 26, ശനിയാഴ്ച പുലർച്ചെ മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റ്സ് റോഡിൽ 2025 ജൂലൈ 26, ശനിയാഴ്ച പുലർച്ചെ മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Reading2025-ന്റെ ആദ്യ പകുതിയിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ശക്തമായ വളർച്ച രേഖപ്പെടുത്തി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്കിടയിൽ സുരക്ഷ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായി അബുദാബി പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingകടൽത്തീരങ്ങളും, കടലോരങ്ങളിലെ പാറക്കെട്ടുകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2025 ജൂലൈ 28, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പരീക്ഷണം റിയാദിൽ ആരംഭിച്ചു.
Continue Readingസൗജന്യ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന നടപടികൾ എല്ലാ ഇന്റർസിറ്റി ബസുകളിലും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2025 സെപ്റ്റംബർ 1 മുതൽ ഒമാനിൽ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് ഒരു പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നു.
Continue Readingഅൽ ഹംരിയ പോർട്ട് വികസനവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingയു എ ഇയിലെ എൻട്രി, റെസിഡൻസി നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനിടയിൽ മുപ്പത്തിരണ്ടായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു.
Continue Reading