സൗദി അറേബ്യ: റിയാദ് എയർപോർട്ടിലെ ടെർമിനൽ മാറ്റുന്ന നടപടികൾ 2026 ഫെബ്രുവരി 16 മുതൽ ആരംഭിക്കും

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ വ്യോമയാന സേവനങ്ങൾ ഘട്ടം ഘട്ടമായി വിവിധ ടെർമിനലുകളിലേക്ക് മാറ്റുന്ന നടപടികൾ 2026 ഫെബ്രുവരി 16 മുതൽ ആരംഭിക്കുന്നതാണ്.

Continue Reading

റമദാൻ: ആയിരത്തിലധികം അവശ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം

റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.

Continue Reading

ഖത്തർ: സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

രാജ്യത്ത് സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നതിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: മൂന്ന് ഇടങ്ങളിൽ കൂടി റോബോടാക്സി സേവനങ്ങൾ ആരംഭിച്ചതായി ITC

എമിറേറ്റിലെ മൂന്ന് ഇടങ്ങളിലേക്ക് കൂടി റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20237 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20237 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (GTA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഫെബ്രുവരി 9 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2026 ഫെബ്രുവരി 9, തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading