COVID-19 രോഗവ്യാപനം കുറഞ്ഞതോടെ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനം

രാജ്യവ്യാപകമായി COVID-19 രോഗവ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ വിവിധ ഇന്ത്യൻ നഗരങ്ങൾ നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ച് തുടങ്ങി.

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ജൂൺ 30 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രികരായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിലേക്ക്, ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്നതിനായി മാത്രം നേപ്പാളിലേക്ക് സഞ്ചരിക്കുന്നവർ, 2021 ഏപ്രിൽ 28 മുതൽ ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതാണെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

Continue Reading

പ്രവാസി ഇന്ത്യക്കാർക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക പോർട്ടൽ ആരംഭിച്ചു

ഗൾഫ് മേഖലയിലും, മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാർക്ക്, അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും സുഗമമായി ബന്ധപ്പെടുന്നതിനായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ചു.

Continue Reading

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രികർക്കുള്ള പുതിയ നിർദ്ദേശങ്ങൾ

രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ ഇന്ത്യൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മാറ്റങ്ങൾ വരുത്തി.

Continue Reading

ഇദയം തൊടും സംഗീതം ഓർമ്മയായ്: എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. പ്രാർത്ഥനകൾക്കും, പ്രതീക്ഷകൾക്കും അവസാനം ആസ്വാദകരുടെ ഹൃദയം നനച്ചുകൊണ്ട് ആ നാദപ്രഭ അസ്തമിച്ചു.

Continue Reading

പ്രവാസി പുനരധിവാസത്തിനായി കേന്ദ്ര സർക്കാറിൻ്റെ സ്കിൽ മാപ്പിംഗ് പദ്ധതി.

തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സർക്കാർ ‘സ്വദേശ് സ്‌കിൽ കാർഡ്’ എന്ന പേരിൽ സ്കിൽ മാപ്പിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു.

Continue Reading

യുദ്ധ സമാന അന്തരീക്ഷമുണർത്തി ഇൻഡോ-ചൈന അതിർത്തികൾ

ഇൻഡോ-ചൈന അതിർത്തികളിൽ രണ്ടു രാജ്യങ്ങളും യുദ്ധപ്രതീതിയുയർത്തിക്കൊണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതായും, സൈന്യത്തെ വിന്യസിച്ചതായും ഈ ഘട്ടത്തിൽ അറിയാൻ കഴിയുന്നു.

Continue Reading

യു എ ഇ: ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാന സർവീസുകളുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ

യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായുള്ള പ്രത്യേക വിമാന സർവീസുകളുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും.

Continue Reading