അധിക ചാർജുകൾ കൂടാതെ എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും യാത്രാ തീയതികളിൽ മാറ്റം വരുത്താം

ഉപഭോക്താക്കൾക്ക് അധിക ചാർജുകൾ കൂടാതെ യാത്രാ തീയതികളിൽ മാറ്റം വരുത്താവുന്ന പദ്ധതി കഴിഞ്ഞ ദിവസം എമിറേറ്റ്സ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സമാനമായ പദ്ധതികളുമായി എത്തിഹാദ്, ഇൻഡിഗോ എയർലൈനുകളിലും രംഗത്തെത്തി.

Continue Reading

ലോകാരോഗ്യ സംഘടന: COVID-19 എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഭീഷണി, വേണ്ടത് തീവ്രമായ തയ്യാറെടുപ്പ്

COVID-19 പ്രതിരോധിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുന്നതിൽ എല്ലാ രാജ്യങ്ങളും വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

Continue Reading

അന്റാർട്ടിക്കയിൽ നിന്ന് വിസ്മയിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള മഞ്ഞിന്റെ കാഴ്ച്ചകൾ

അന്റാർട്ടിക്കയിൽ നിന്നുള്ള പലരും പങ്കുവെച്ച ചുവന്ന നിറത്തിലുള്ള മഞ്ഞിന്റെ ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിലൂടെ തരംഗമായിക്കഴിഞ്ഞു.

Continue Reading

ലോക വന്യജീവി ദിനം: ഭൂമിയിലെ എല്ലാ ജീവനെയും നിലനിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കാം അല്പനേരം

എല്ലാ വർഷവും മാർച്ച് 3-നു യു എൻ ലോക വന്യജീവി ദിനമായി കൊണ്ടാടുന്നത് തന്നെ ലോകത്തുള്ള നാനാതരത്തിലുള്ള ജീവി വൈവിധ്യത്തിനെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനായാണ്.

Continue Reading

ഓൺലൈൻ വഴിയുള്ള കൊറോണാ വൈറസ് തട്ടിപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക രഹസ്യങ്ങളും ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയക്കുന്ന കുറ്റവാളികൾ ഇപ്പോൾ തട്ടിപ്പിനായി കൊറോണാ വൈറസ് ഭീതിയെയും മുതലെടുക്കുന്നതായി സൂചന.

Continue Reading

Covid-19: ആഗോളതലത്തിൽ 60-ൽ അധികം രാജ്യങ്ങളിൽ രോഗബാധ, 3000-ൽ അധികം മരണം

ആഗോളതലത്തിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങൾ 3,000 കടന്നു. നിലവിൽ 60-ൽ അധികം രാജ്യങ്ങളിലേക്ക് Covid-19 പരത്തുന്ന വൈറസ് വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.

Continue Reading

ജനീവ ഇൻറർനാഷനൽ മോട്ടോർ ഷോ റദ്ദാക്കി

അടുത്ത തിങ്കളാഴ്ച്ച യൂറോപ്യൻ കാർ ഓഫ് ദി ഇയർ പ്രഖ്യാപനത്തോടെ ആരംഭിക്കാനിരുന്ന ജനീവ ഇൻറർനാഷനൽ മോട്ടോർ ഷോ റദ്ദാക്കിയതായി ജനീവയിലെ അധികാരികൾ വ്യക്തമാക്കി.

Continue Reading

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ COVID-19 രോഗബാധ 200 കടന്നു

കഴിഞ്ഞ ഏതാനം ദിനങ്ങൾക്കിടെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടെത്തിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 220-ൽ കൂടുതലായി.

Continue Reading

COVID-19 – പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ ഇതുവരെ നൂറിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചൊവ്വാഴ്ച വൈകീട്ട് ബഹ്‌റൈനിൽ നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ അകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 140-ൽ കൂടുതലായി.

Continue Reading