രണ്ടുപേരിൽ കൂടുതൽ ഒത്തുകൂടുന്നത് വിലക്കി ജർമനി

സമൂഹത്തിലെ ഇടപഴകലുകളിലൂടെ പൊതുജനങ്ങളിൽ കൊറോണാ വൈറസ് വ്യാപനം തടയുക എന്ന് ലക്ഷ്യമിട്ട്, ജർമനിയിൽ രണ്ട് പേരിൽ കൂടുതൽ പൊതുഇടങ്ങളിൽ ഒത്തുചേരുന്നതിനും മീറ്റിംഗുകൾക്കും വിലക്കേർപ്പെടുത്തി.

Continue Reading

വാട്സ്ആപ്പിലൂടെ COVID-19 ആരോഗ്യ നിർദ്ദേശങ്ങൾ അറിയുന്നതിനുള്ള സംവിധാനവുമായി ലോകാരോഗ്യ സംഘടന

കൊറോണാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും, ആരോഗ്യ നിർദ്ദേശങ്ങൾക്കും, സംശയ നിവാരണങ്ങൾക്കുമായി വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സംവിധാനങ്ങളൊരുക്കി ലോകാരോഗ്യ സംഘടന (WHO).

Continue Reading

“കൊറോണാ വൈറസിന്റെ മുന്നിൽ നിങ്ങൾ അജയ്യരല്ല”: ലോകമെമ്പാടുമുള്ള യുവാക്കളോട് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ആഗോളതലത്തിൽ ഒരു വിഭാഗം ചെറുപ്പകാരെങ്കിലും കൊറോണാ വൈറസ് വ്യാപനത്തിനെ ലാഘവത്തോടെ കാണുന്നു എന്നതിനാൽ പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് യുവത്വത്തിനെ ഓർമിപ്പിച്ച് ലോകാരോഗ്യ സംഘടന.

Continue Reading

പൗരമാർക്കും, നിവാസികൾക്കും ഒഴികെ ന്യൂസീലാൻഡ് അതിർത്തികൾ അടച്ചിടുന്നു

Covid-19 ആശങ്കകൾ നിലനിൽക്കുന്നതിനാൽ മാർച്ച് 19 രാത്രി 11.59 മുതൽ ന്യൂസിലാൻഡ് പൗരമാർക്കും, നിവാസികൾക്കും ഒഴികെ മറ്റെല്ലാവർക്കും അതിർത്തികൾ താത്കാലികമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചു.

Continue Reading

ലെബനനിൽ രണ്ടാഴ്ച്ചത്തേക്ക് ആളുകളോട് വീടുകളിൽ തുടരാൻ നിർദ്ദേശം

കൊറോണ വൈറസ് നേരിടുന്നതിന്റെ ഭാഗമായി ലെബനനിൽ രണ്ടാഴ്ചത്തേക്ക് അടിയന്തിര സേവനങ്ങളൊഴികെ എല്ലാം അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.

Continue Reading

ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റിൽ നിന്ന് പടിയിറങ്ങി

ലോകോപകാരപ്രദമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റിന്റെയും, ബെർക്ക്ഷയർ ഹാത് വേയുടെയും ബോർഡുകളിൽ നിന്ന് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി ബിൽ ഗേറ്റ്സ് തീരുമാനിച്ചു.

Continue Reading

അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

രാജ്യത്തെ കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

Continue Reading

ബ്രിട്ടൺ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ വിലക്കി അമേരിക്ക

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കര്‍ക്കശമായ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച്ച മുതൽ യൂറോപ്പിൽ നിന്നുള്ള യാത്രകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

Continue Reading