ഏപ്രിൽ 11 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ന്യൂസീലൻഡ് രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു

2021 ഏപ്രിൽ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ യാത്രികർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചതായി ന്യൂസീലൻഡ് അറിയിച്ചു.

Continue Reading

ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി WHO

ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

Continue Reading

യുഎഇയിൽ നടപ്പിലാക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ജോർദാനിലേക്ക് വ്യാപിപ്പിക്കുന്നു

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജോർദാനിലേക്കും വ്യാപിപ്പിക്കുന്നു.

Continue Reading

വിമാനയാത്രികരോട് മാസ്കുകൾ ഉപയോഗിക്കാൻ IATA നിർദ്ദേശം

വിമാനയാത്രികരോട് യാത്രയിലുടനീളം മാസ്കുകൾ ഉപയോഗിക്കാൻ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) നിർദ്ദേശം നൽകി.

Continue Reading

അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

നിലവിലെ സാഹചര്യത്തിൽ, അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനോ, മറ്റൊരു അവസരത്തിലേക്ക് നീട്ടിവെക്കാനോ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ചു.

Continue Reading

പ്രമുഖ പൗരാവകാശ പ്രവർത്തകനും അമേരിക്കൻ ജനപ്രതിനിധിയുമായിരുന്ന ജോണ്‍ ലൂയിസ് അന്തരിച്ചു

പൗരാവകാശ പോരാട്ടങ്ങളിലെ എക്കാലവും ജ്വലിക്കുന്ന ഓർമ്മകൾ അവശേഷിപ്പിച്ച് കൊണ്ട്, അമേരിക്കൻ സാമൂഹ്യനീതി രംഗത്തെ മുൻനിര നേതാക്കളിൽ ഒരാളും, ഡെമോക്രാറ്റിക് സാമാജികനുമായിരുന്ന ജോണ്‍ ലൂയിസ് വിടവാങ്ങി.

Continue Reading

ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച സൗദി തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു

കൊറോണ വൈറസ് സാഹചര്യത്തിൽ, പരിമിതമായ അളവിൽ തീർത്ഥാടകരെ പങ്കെടുപ്പിച്ച് കൊണ്ട് ഹജ്ജ് നടത്തുന്നതിനുള്ള സൗദി തീരുമാനത്തെ ലോകാരോഗ്യ സംഘടന (WHO) സ്വാഗതം ചെയ്തു.

Continue Reading

COVID-19: സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ചകൾ വരാവുന്ന ഇടങ്ങളിൽ മാസ്കുകൾ ധരിക്കാൻ WHO നിർദ്ദേശം

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിൽ ലോകാരോഗ്യ സംഘടന (WHO) കൂടുതൽ വ്യക്തതകൾ വരുത്തി.

Continue Reading

ന്യൂസിലാൻഡിൽ ആദ്യ COVID-19 മരണം റിപ്പോർട്ട് ചെയ്തു

ന്യൂസിലാൻഡിൽ ആദ്യ കോവിഡ് -19 മരണം റിപ്പോർട്ട് ചെയ്തു. 70 വയസ്സുള്ള ഒരു സ്ത്രീയാണ് മാർച്ച് 29, ഞായറാഴ്ച്ച രാവിലെ മരണമടഞ്ഞത്.

Continue Reading